മാരാരിക്കുളം:മണ്ണഞ്ചേരി പഞ്ചായത്ത് രണ്ടാം വാർഡ് കാവുങ്കൽ മുറവനാട് വീട്ടിൽ പരേതനായ വാസു ആശാന്റെ ഭാര്യ പൊന്നമ്മ (89)നിര്യാതയായി.സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ.മക്കൾ:സതീശൻ,പെണ്ണമ്മ.മരുമക്കൾ:സിന്ധു, മണിയൻ.