obituary

ചേർത്തല: കളവംകോടം തട്ടാംവെളി പുരുഷോത്തമൻ (80) നിര്യാതനായി.ഭാര്യ:തങ്കമ്മ. മക്കൾ:പ്രവീൺ,വിമൽ, ബിബിൻ.മരുമക്കൾ:സ്മിത,അഭിന.സഞ്ചയനം: 15ന് രാവിലെ 10ന്.