obituary

ചേർത്തല:പ്രമുഖ കയർ വ്യവസായി മായിത്തറ കോഞ്ചേരിയിൽ പരേതനായ സി.വി.സുശീലന്റെ ഭാര്യ സാവിത്രി (89)നിര്യാതയായി..മക്കൾ:സുഷമ,കെ.എസ്.ഷാജി,ഷീല,ഡോ.കെ.എസ്.സുഭാഷ്,ഡോ.കെ.എസ്.ശ്യാംലാൽ (ചീഫ് മെഡിക്കൽ ഓഫീസർ,ശ്രീനാരായണ മെഡിക്കൽ മിഷൻ ആശുപത്രി(എക്സറേ ഹോസ്പിറ്റൽ),ചേർത്തല),കെ.എസ്.സഞ്ജീവ്,കെ.എസ്.ഷിബു,ഷൈല,ഷൈനി.മരുമക്കൾ:ഡോ.മോഹനൻ,ശെൽവറാണി,പ്രൊഫ.നീന സുഭാഷ്(റിട്ട.പ്രൊഫസർ,എസ്.എൻ.കോളേജ്,ചേർത്തല),മിനി ശ്യാംലാൽ,ബിജി സഞ്ജീവ്,ഡോ.പ്രദീപ്,സാബു,പരേതനായ സച്ചിതാനന്ദൻ.സഞ്ചയനം 16ന് രാവിലെ 9.30ന്.