ചെങ്ങന്നൂർ: പ്രൊവിഡന്റ്സ് എൻജിനീയറിംഗ് കോളേജ് സ്ഥാപകൻ പഴവനയിൽ ജോർജ്ജ് മാത്യു (പഴവന മോനച്ചൻ-68) ദുബായിൽ നിര്യാതനായി . ദുബായ് ദുലാം ഇന്റർനാഷണൽ ചെയർമാനും പ്രമുഖ വ്യവസായിയുമായിരുന്നു. സംസ്‌കാരം പിന്നീട്. ഭാര്യ: പമറിയാമ്മ ജോർജ് മാത്യു (ചെയർപേഴ്‌സൺ,പ്രൊവിഡന്റ്സ് എൻജിനീയറിംഗ് കോളേജ് ). മക്കൾ: നിതിൻ മാത്യു (എക്‌സിക്യൂട്ടീവ് ഡയറക്ടർ, പ്രൊവിഡന്റ്സ് എൻജിനീയറിംഗ് കോളേജ് ), ആൻ ആൽവിൻ, നെവിൻ ജോർജ്ജ് (ഡയറക്ടർ ദുലാം ഇന്റർനാഷണൽ, ദുബായ്). മരുമക്കൾ: ആനി തോമസ്, ആൽവിൻ ജേക്കബ്, ഡയനി ഡാനിയേൽ.