കായംകുളം : പുള്ളിക്കണക്ക് കളീക്കൽ വീട്ടിൽ വിജയരാഘവപ്പണിക്കർ (72-മണിയൻ) നിര്യാതനായി. സംസ്കാരം വ്യാഴാഴ്ച വൈകിട്ട് 4ന് വീട്ടുവളപ്പിൽ. ഭാര്യ: ശ്യാമള. മക്കൾ: ഗോപു (ജി ആൻഡ് ബി കാറ്ററിംഗ് ആൻഡ് ഇവന്റ്), ദീപ. മരുമക്കൾ: രമ്യ, അഭിലാഷ്, സഞ്ചയനം 16ന് രാവിലെ 7ന്.