ആലപ്പുഴ : പഴവീട് കോക്കാപ്പള്ളിൽ കെ.ആർ.ഗോപകുമാറിന്റെ(റിട്ട.ഇന്ത്യൻ ഓവർസീസ് ബാങ്ക്) ഭാര്യ മായാദേവി (56) നിര്യാതയായി.മക്കൾ: ഹരികൃഷ്ണൻ, ജയകൃഷ്ണൻ. മരുമകൾ : അനീഷ. സഞ്ചയനം 14 ന് രാവിലെ ഒൻപതിന്.