മാരാരിക്കുളം:വടക്കനാര്യാട് സുഗൈൽ മൻസിലിൽ അലിയാർ കുഞ്ഞിന്റെ മകൻ അഷറഫ്(52)നിര്യാതനായി.ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ അമ്പലപ്പുഴ- കുട്ടനാട് മേഖലകമ്മിറ്റി അംഗമാണ്.സംസ്കാരം ഇന്ന് രാവിലെ 10ന് ആലപ്പുഴ ഷാഫി ജുമാമസ്ജിത്ത് കബർ സ്ഥാനിൽ.ഭാര്യ:ഷെജീന.മക്കൾ:ഷുഗൈൽ,സുനൈദ്,സലീന.