photo

കലവൂർ: മാരാരിക്കുളം തെക്ക് പഞ്ചായത്ത് 4-ാം വാർഡിൽ വളവനാട് വലിയകുളങ്ങര വീട്ടിൽ പരേതനായ ശിവദാസന്റെ (റിട്ട. ഹെഡ്മാസ്റ്റർ) ഭാര്യ പി.എസ്.പങ്കജാക്ഷി(93) നിര്യാതയായി. പി.ജെ.എൽ.പി സ്കൂളിലെ റിട്ട. ഹെഡ്മിസ്ട്രസാണ്. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ . മക്കൾ : എസ്.സുധാകർ(റിട്ട. മാനേജർ, ഫെഡറൽ ബാങ്ക്), എസ്.സുഷമ (മദ്രാസ്), എസ്.സുലേഖ (റിട്ട. പ്രിൻസിപ്പൽ ജി.എച്ച്.എസ്.എസ് ചേർത്തല), എസ്.സുരേഷ്(റിട്ട. സീനിയർ മാനേജർ കെ.എസ്.എഫ്.ഇ), എസ്.സുധീർ(ബാംഗ്ളൂർ). മരുമക്കൾ :സുചേത, ശിവാനന്ദൻ, ബാബുഗോപാൽ(യുണൈറ്റഡ് കയർ വർക്ക് ആലപ്പുഴ), കെ.എസ്.സാജി(റിട്ട. ഐ.സി.ഡി.എസ് ഓഫീസർ), ഗീത. സഞ്ചയനം 19ന് വൈകിട്ട് 3.30ന്.