അമ്പലപ്പുഴ: പുന്നപ്ര വടക്ക് പഞ്ചായത്ത് ഒമ്പതാം വാർഡിൽ ചിന്നക്കണ്ണൻ പറമ്പ് വീട്ടിൽ അനഘാശയൻ (72) നിര്യാതനായി. ഭാര്യ:രാധാമണി. മക്കൾ:സന്തോഷ്, സന്ധ്യ.മരുമക്കൾ :വീണ, മധു.