kamalasini

കായംകുളം : കണ്ടല്ലൂർ തെക്ക് സാഗരവിലാസത്തിൽ പരേതനായ പി.കെ.ഗോപാലന്റെ ഭാര്യ ജെ.കമലാസിനി (86) നിര്യാതയായി. മക്കൾ: വിദ്യാസാഗരൻ, മഹിളാമണി, സോളമൻ, അജാമിളൻ, സജീവ്. മരുമക്കൾ: ചന്ദ്രകുമാരി അമ്മ, പങ്കജാക്ഷൻ, സരസ്വതി, ദീപ, ദീപ്തി. സഞ്ചയനം 15ന് രാവിലെ 9ന്.