ശ്രീനാരായണ ഗുരുദേവന്റെ 165-ാമത് ജയന്തി ആഘോഷങ്ങളുടെ ഭാഗമായി ചേർത്തല യൂണിയന്റെ നേതൃത്വത്തിൽ നടന്ന മഹാസമ്മേളനം എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉദ്ഘാടനം ചെയ്യുന്നു. മന്ത്രി പി.തിലോത്തമൻ, എ.എം.ആരിഫ് എം.പി, യൂണിയൻ പ്രസിഡന്റ് കെ.വി.സാബുലാൽ, സെക്രട്ടറി വി.എൻ.ബാബു,യോഗം കൗൺസിലർ പി.ടി.മന്മഥൻ, യൂണിയൻ വൈസ് പ്രസിഡന്റ് രവീന്ദ്രൻ അഞ്ജലി, വി.ശശികുമാർ, ടി.അനിയപ്പൻ, അനിൽ ഇന്ദീവരം, മുനിസിപ്പൽ ചെയർമാൻ പി.ഉണ്ണിക്കൃഷ്ണൻ,കുമാരി വർഷ പ്രസാദ് തുടങ്ങിയവർ സമീപം