ചേർത്തല:കണിച്ചുകുളങ്ങര പുത്തൻചിറ പി.കെ.രാജപ്പൻ(88)നിര്യാതനായി. സംസ്‌ക്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ.ഭാര്യ:സരോജിനി.മക്കൾ:ഷാരി,ഷേർലി,ഷൈലമ്മ,ഷാജി,സോണിയ.മരുമക്കൾ:മോഹനൻ,ദേവരാജൻ, ഗ്ലാക്‌സോ,നാൻസി,ജയചന്ദ്രൻ .