ആലപ്പുഴ:കല്ലൻ റോഡിൽ ശ്രീകൃഷ്ണ കഫെ നടത്തിവന്ന ശ്രീകൃഷ്ണയിൽ കെ.സുബ്രഹ്മണ്യ അയ്യർ(ഇഡലി മണി സ്വാമി-90) കന്യാകുമാരി മഹാദാനപുരത്ത് നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് മഹാദാനപുരത്ത് . ഭാര്യ: പരേതയായ മീനാക്ഷി അമ്മാൾ. മക്കൾ: ഉമ(എസ്.ബി.ഐ), ലക്ഷ്മി(എസ്.ബി.ഐ), ഗണേശൻ(അക്കൗണ്ടന്റ്), കല്യാണകൃഷ്ണൻ(ബിസിനസ്), മംഗളം, ഭഗവതി(യു.എസ്.എ). മരുമക്കൾ രാമചന്ദ്രൻ, കൃഷ്ണമൂർത്തി, സരസ്വതി, സുബ്രഹ്മണി, രാമസ്വാമി.