tv-r

തുറവൂർ:പട്ടണക്കാട് പഞ്ചായത്ത് 4-ാം വാർഡ് പൊന്നാംവെളി വൈഖരി വീട്ടിൽ(നടുവിലമുറി) പരേതനായ ദാമോദരന്റെ ഭാര്യ ഗിരിജമ്മ(75) നിര്യാതയായി. മകൻ.ഷാജിമോൻ(എ.എസ്.ഐ.,കുത്തിയതോട് ജനമൈത്രി പൊലീസ് സ്‌റ്റേഷൻ). മരുമകൾ:ഉഷ(കണ്ടക്ടർ,കെ.എസ്.ആർ.ടി.സി.,ചേർത്തല).സഞ്ചയനം 18 ന് രാവിലെ 9.30ന്.