അമ്പലപ്പുഴ: നീർക്കുന്നം ജന സേവിനി ഗ്രന്ഥശാലയുടെ എഴുപതാമത് വാർഷികവും, സാംസ്കാരിക സമ്മേളനവും മന്ത്രി ജി.സുധാകരൻ ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘം ചെയർമാൻ യു. രാജുമോൻ അദ്ധ്യക്ഷത വഹിച്ചു.എ.എം.ആരിഫ് എം.പി മുഖ്യാതിഥിയായി .എ .ആർ കണ്ണൻ, യു.എം.കബീർ, എസ്.വാഹിദ്, കെ.എം. ജുനൈദ്, എം.നന്ദകുമാർ, റീന സന്തോഷ് തുടങ്ങിയവർ സംസാരിച്ചു.