മാവേലിക്കര: റിട്ട.എസ്.ഐ പുതിയകാവ് തോണ്ടലിൽ പരേതനായ ശ്രീധരന്റെ ഭാര്യ പൊതുമരാമത്ത് വകുപ്പ് റിട്ട.ഉദ്യോഗസ്ഥ എം.ശ്യാമള (72) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന്. മകൾ: ദീപ ശ്രീധരൻ. മരുമകൻ: നിഷാന്ത്. സഞ്ചയനം 22ന് രാവിലെ 9ന്.