ചേർത്തല കാർത്ത്യായനി ദേവീ ക്ഷേത്രത്തിൽ മേൽശാന്തിയായി ചുമതലയേറ്റ കളവംകോടം സുധീഷ് കുമാർ ശാന്തിയെ ശ്രീനാരായണ ഗുരുദേവ ജയന്തിയോടനുബന്ധിച്ച് നടന്ന മഹാ സമ്മേളനത്തിൽ മന്ത്രി പി.തിലോത്തമൻ ആദരിക്കുന്നു. എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ സമീപം