ആലപ്പുഴ: ആലപ്പുഴ സൗത്ത് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറിയും ഡി.കെ.റ്റി.എഫ്. പുത്തനങ്ങാടി മണ്ഡലം പ്രസിഡന്റുമായ വലിയമരം വാർഡ് കൊങ്ങിണി ചുടുകാട് വേലിക്കെട്ടിൽ ഷെറിന്റെ ഭാര്യ ഫെറൂസാഭായി (42) നിര്യാതയായി. മക്കൾ: മുഹമ്മദ് യാസീൻ, , ഇഹ്സാന.