george-samuel-cr

മാന്നാർ : കുട്ടംപേരൂർ എം.ജി.ഭവനിൽ (നാനാട്ട്‌) ജോർജ് ശാമുവേൽ (72) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് കുട്ടംപേരൂർ സെന്റ് തോമസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: അമ്മുക്കുട്ടി .മക്കൾ: മോജി, ബെൻസി, മോൻസി. മരുമക്കൾ: ജാൻസി, റേച്ചൽ, സീബ.