ചേർത്തല: കടക്കരപ്പള്ളി പഞ്ചായത്ത് പത്താം വാർഡ് തൈയ്ക്കൽ ചക്കാലയ്ക്കൽ ഔസേഫ് (75) നിര്യാതനായി. ഭാര്യ:പരേതയായ തങ്കമ്മ.മക്കൾ:തങ്കച്ചൻ,ജാൻസി,രാജു,ടെസ്സി,ജസീന്ത,സാലിച്ചൻ.മരുമക്കൾ:ലാലി,രാജു,ജെസി,സിബി,ലൈജു,ടിൻസി.