obituary

ചേർത്തല: വയലാർ ഗ്രാമപഞ്ചായത്ത് 11-ാം വാർഡ് കളവംകോടം സി.എം.എസ് വാഴത്തോപ്പിൽ റിട്ട. കെ.എസ്.ഇ.ബി ജീവനക്കാരൻ കെ.കരുണാകരൻ (97) നിര്യാതനായി. ഭാര്യ:ഭവാനി. മക്കൾ:ബാലചന്ദ്രൻ,ഗോപി,വേണുഗോപാൽ. മരുമക്കൾ:ബേബി,ഗീത,ഷീബ. സഞ്ചയനം 25ന് രാവിലെ 10ന്.