obituary

ചേർത്തല: കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് 15-ാം വാർഡ് കാരിക്കുഴി കോളനിയിൽ പവിത്രൻ (75) നിര്യാതനായി. ഭാര്യ:ശാന്തമ്മ. മക്കൾ: സുഭാഷ്,മധു,സുനി,സത്യൻ,സുരേഷ്. മരുമക്കൾ:സരള,മിനി,സിന്ധു,ഗിരിജ,സുഭദ്റ. സഞ്ചയനം 19ന് വൈകിട്ട് 3ന്.