ഹരിപ്പാട്: ചിങ്ങോലി കുറിച്ചികാട്ടിൽ പി.ടി. ശാന്തപ്പന്റെ മകൻ സോളമൻ (സുരേഷ്-44) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 12ന് കാർത്തികപ്പള്ളി പി.ടി.എം സെമിത്തേരിയിൽ. ഭാര്യ: സിന്ധു. മകൾ: ഫേബാ ലില്ലി.