ozo

കുട്ടനാട്. ഓസോൺ ദിനത്തിൽ വൃക്ഷത്തൈകൾ നട്ട് കുരുന്നുകൾ. എടത്വ സെന്റ് മേരീസ് എൽ.പി.എസിലെ കുരുന്നുകളാണ് ഭൂമിക്ക് ഹരിത കവചമൊരുക്കാനായി വൃക്ഷത്തൈകൾ നട്ടത്. പി.ടി.എ പ്രസിഡന്റ് ജയൻ ജോസഫ് പുന്നപ്ര കുട്ടികൾക്ക് ബോധവത്കരണ ക്ലാസെടുത്തു.