rajamma

ആലപ്പുഴ: കാളാത്ത് വാർഡ് കുറ്റിപ്പുറം വീട്ടിൽ പരേതനായ കെ. കൃഷ്ണൻകുട്ടിയുടെ ഭാര്യ കെ.രാജമ്മ (82) നിര്യാതയായി. മക്കൾ: സുശീല, ഉത്തമൻ, പുഷ്പവല്ലി, ഓമന, ഷാജിമോൻ. മരുമക്കൾ: ശിവരാജൻ, ഷീലമ്മ, ചന്ദ്രബാബു, സുദേവൻ, സിന്ധു. സഞ്ചയനം വ്യാഴാഴ്ച വൈകിട്ട് 4.15ന്