ചമ്പക്കുളം : പരേതനായ ഔസേഫിന്റെ ഭാര്യ മേരി ഔസേഫ് (85) ചീരംന്തറ നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചക്ക് 2ന് സെന്റ് മേരീസ് ബസലിക്ക സെമിത്തേരിയിൽ. മക്കൾ : ജോസഫ്, രാജു മരുമക്കൾ; ശാന്തമ്മ, മോളികുട്ടി