photo


ആലപ്പുഴ: ഓറ മാസികയുടെ റുസിഡന്റ് എഡിറ്റർ തിരുവമ്പാടി വലിയ മരംവാർഡിൽ സി.പി.സുധാകരൻ(84)നിര്യാതനായി. റിട്ട. ഹൈസ്‌ക്കൂൾ ഹെഡ്മാസ്റ്ററായിരുന്നു. സംസ്‌കാരം ഇന്ന് വൈകിട്ട് 4ന് വീട്ടുവളപ്പിൽ.
ഭാര്യ ഗംഗ(റിട്ട.ഹെഡ്മിസ്ട്രസ് ഗവ.ഗേൾസ് ഹൈസ്‌ക്കൂൾ, ആലപ്പുഴ). മക്കൾ : മമ്മത,സരിത,സുബോധ്. മരുമക്കൾ : ബാബു,ജയലാൽ,അജ്‌ന.