meena


കുട്ടനാട് : കാവാലം കളത്തിൽ പുത്തൻപുരയിൽ പരേതനായ മനോഹരന്റെ ഭാര്യ മീനാക്ഷിയമ്മ (84) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. സഞ്ചയനം 26ന് രാവിലെ 10ന്.