raghav


കുട്ടനാട് : കൊടുപ്പുന്ന ചിറമേൽ പി. രാഘവൻ (85) നിര്യാതനായി. സംസ്‌കാരം 22ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ : രാധാമണി . മക്കൾ : രഘുനാഥൻ, രാജു, ബാബു, വിജയകുമാർ, പരേതനായ ബേബി. മരുമക്കൾ: വത്സല, ലീലമ്മ, സോണി, സലിജ, സിന്ധു. സഞ്ചയനം 28ന് രാവിലെ 10ന്.