sd

ഹരിപ്പാട്: നങ്ങ്യാർകുളങ്ങര തേവലക്കാട് ജോൺ മാത്യു (48) നിര്യാതനായി. ഭാര്യ: അന്നമ്മ (ബിന്ദു). മക്കൾ: രേഷ്മ ജോൺ, റോഷൻ ജോൺ. മരുമകൻ: ജോസഫ്. സംസ്കാരം ഇന്ന് ചേപ്പാട് തിരുഹൃദയ മലങ്കര കത്തോലിക്ക പള്ളിയിൽ.