കറ്റാനം: കട്ടച്ചിറ അരീക്കരയിൽ പി.വിജയകുമാർ (62) നിര്യാതനായി.ഭാര്യ: ഷൈലജ (ഭരണിക്കാവ് ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ). മക്കൾ: അഭിലാഷ് (ബഹ്റിൻ), അക്ഷര. മരുമകൻ: വിനീത് ( സ്കോട്ട്ലാൻഡ്). സഞ്ചയനം തിങ്കളാഴ്ച്ച രാവിലെ എട്ടിന്.