ആലപ്പുഴ: കറുകയിൽ വാർഡിൽ ജെ.ജെ.കോട്ടേജിൽ (കറുകയിൽ ഹൗസ്) പരേതനായ ഐസക്കിന്റെ ഭാര്യ ജോയ്സ് ഐസക്(73) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് തത്തംപള്ളി സെന്റ് മൈക്കിൾസ് പള്ളിയിൽ. മക്കൾ പരേതനായ ആന്റണി, ഫ്രാങ്ക്ളിറ, അഡ്വ. ചാൾസ്. മരുമക്കൾ സോഫിയ, മിലി, പിയ.