obituary

ചേർത്തല:മുഹമ്മ ഗ്രാമപഞ്ചായത്ത് 11-ാം വാർഡ് കളത്തിൽ കെ.സി.ജോസഫ്(അന്തപ്പൻ-87) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് മുഹമ്മ സെന്റജോർജ് ദൈവാലയ സെമിത്തേരിയിൽ. ഭാര്യ:ത്രേസ്യാമ്മ.മക്കൾ:രാജു,സജി. മരുമക്കൾ.റീന,റെജി.