മാവേലിക്കര: ചെറുകോൽ ശ്രീശുഭാനന്ദാശ്രമത്തിലെ അന്തേവാസി ജാനകിയമ്മ (85) നിര്യാതയായി. പത്തനാപുരം സ്വദേശിനിയാണ്. സംസ്കാരം ആശ്രമവളപ്പിൽ നടത്തി.