a

മാവേലിക്കര: ഓലകെട്ടിയമ്പലം കിഴക്കിടത്ത് കുറ്റിയിൽ പി.ജി.വർഗീസ് (79) നിര്യാതനായി. സംസ്കാരം നാളെ വൈകിട്ട് 3ന് കൊയ്പ്പള്ളികാരാണ്മ സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. ഭാര്യ: ലീലാമ്മ. മക്കൾ: ലിനു , ലിജോ , പരേതനായ ലിജു . മരുമക്കൾ: ജോളി, സൂസൻ, റെജി ബേബി.