മാവേലിക്കര: കായംകുളം പൊതുമരാമത്ത് ഹരിപ്പാട് ഓഫീസ് ജീവനക്കാരൻ ചേരാവള്ളി ചേലക്കോട്ട് കിഴക്കതിൽ യു.മുഹമ്മദ് ബഷീർ (52) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11.30ന് ചേരാവള്ളി ജുമാ മസ്ജിദ് കബർസ്ഥാനിൽ. ജമാ അത്ത ഇസ്ലാമി ജില്ലാ കമ്മിറ്റി അംഗവും തനിമ കലാ സാഹിത്യ വേദി ജില്ലാ സെക്രട്ടറിയുമായിരുന്നു. ഭാര്യ: ഷാഹിന. മക്കൾ: ഹസനുൽ ബന്ന, മുഹമ്മദ് മുന്ന.