തോട്ടപ്പള്ളി : താന്നിമൂട്ടിൽ വീട്ടിൽ പരേതനായ കൊച്ചുകുട്ടിയുടെ ഭാര്യ ഭവാനി (96) നിര്യാതയായി. സംസ്ക്കാരം നാളെ പകൽ 12.30ന്. മക്കൾ: വിമല, വിജയമ്മ. മരുമക്കൾ: പരേതരായ ഗംഗാധരൻ, പുരുഷോത്തമൻ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 9ന്.