vimala

പല്ലന : തൃക്കുന്നപ്പുഴ പള്ളിപ്പാട്ട് മുറി വാഴവേലിൽ പരേതനായ നാരായണന്റെ ഭാര്യ വിമല (85) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: എൻ.പ്രശാന്ത് കുമാർ (റിട്ട. പ്രൊഫ. ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല), എൻ.പ്രസേനകുമാർ (റിട്ട. സീനിയർ ഇൻസ്പെക്ടർ ഐ.ടി.ഐ), എൻ.പ്രതാപ് കുമാർ (ചീഫ് മാനേജർ എസ്.ബി.ഐ), എൻ.പ്രഗൽഭകുമാരി, എൻ.പ്രദീപ്കുമാർ (ദുബായ്), എൻ.പ്രമോദ് കുമാർ (ദുബായ്), എൻ.പ്രമീളാ ദേവി. മരുമക്കൾ: എം.എസ്.സീതാദേവി (പ്രോജക്ട് ഓഫീസർ, ശിശുവികസന വകുപ്പ്), ജി.വസന്തകുമാരി (റിട്ട. അദ്ധ്യാപിക), കെ.സി. ആശാലത, പി.പി. പ്രഭാകുമാരൻ (റിട്ട. ജെ.സി.ഒ മിലിട്ടറി), എസ്.ശ്രീദേവി, എസ്. സ്മിത, എസ്. ബൈജു (കണ്ടക്ടർ, കെ.എസ്.ആർ.ടി.സി). സഞ്ചയനം വ്യാഴാഴ്ച രാവിലെ 8ന്.