കുട്ടനാട് : ചമ്പക്കുളം അമിച്ചകരി അയ്യപ്പസദനത്തിൽ പി.ആർ. സലിംകുമാറിന്റെ ഭാരൃ സുഭാഷിണി (54) നിരൃതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മകൻ : മിഥുൻ.