കാരിച്ചാൽ : കടൂർ പുത്തൻപുരയിൽ പരേതനായ കെ.എം.ഗീവർഗ്ഗീസിന്റെ ഭാര്യ മറിയാമ്മ വർഗ്ഗീസ് (84) നിര്യാതയായി. സംസ്‌ക്കാരം ഇന്ന് ഉച്ചക്ക് 2 കാരിച്ചാൽ സെൻറ് ജോർജ്ജ് ഓർത്തഡോക്‌സ് പള്ളി സെമിത്തേരിയിൽ. മക്കൾ : സൂസമ്മ, ജോസ്, ജോയി, മോളി, ബേബിക്കുട്ടൻ, ആൻസി. മരുമക്കൾ : തങ്കച്ചൻ, സുജ, ആനി, ജോളിച്ചൻ, ജിജി, ബേബി.