ഹരിപ്പാട്: പള്ളിപ്പാട് നീണ്ടൂർ വള്ളുനാവട്ട് സത്യഭാമ (74) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: മിനി കൃഷ്ണകുമാർ (ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ), മനോജ്‌കുമാർ. മരുമക്കൾ: കൃഷ്ണകുമാർ, രാഖിമനോജ്.