vinod-bhaskar

വള്ളികുന്നം: ഇലിപ്പക്കുളം കിണറുമുക്ക് ഉഷസിൽ (മണപ്പളം വീട്) വിനോദ് ഭാസ്കർ (59) നിര്യാതനായി. സംസ്കാകാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. ഭാര്യ: റിഥി മേനോൻ.