a

മാവേലിക്കര: തട്ടാരമ്പലം വാണിയംപറമ്പിൽ രാജൻ പി.ഉമ്മൻ (62) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചക്ക് 2ന് പത്തിച്ചിറ സെന്റ് ജോൺസ് ഓർത്തഡോക്സ് വലിയപള്ളി സെമിത്തേരിയിൽ. ഭാര്യ: ഷീല. മകൾ: ഷാരോൺ മറിയം രാജൻ.