obituary

ചേർത്തല:കഞ്ഞിക്കുഴി കണ്ണർകാട് വരകാടിവെളിയിൽ പരേതനായ രവിയുടെ മകൻ രതിമോൻ(36)നിര്യാതനായി.ഭാര്യ:ഷൈനിമോൾ.മക്കൾ:ആദിത്യൻ,ആര്യനന്ദ.മാതാവ്:സരസമ്മ.സഞ്ചയനം 29ന് ഉച്ചയ്ക്ക് 2.30ന്.