obituary

ചേർത്തല: അർത്തുങ്കൽ അത്തിപ്പൊഴിയിൽ പരേതനായ ഹെൻറി ബേർട്ടിയുടെ ഭാര്യ ലീലാ ബേർട്ടി (89)
നിര്യാതയായി. അർത്തുങ്കൽ സെന്റ് ഫ്രാൻസീസ് ഹയർ സെക്കൻഡറി സ്‌കൂൾ റിട്ട.അദ്ധ്യാപികയാണ്. സംസ്‌കാരം ഇന്ന് വൈകിട്ട് 3 ന് അർത്തുങ്കൽ ബസിലിക്ക സെമിത്തേരിയിൽ. അർത്തുങ്കൽ കുരിശിങ്കൽ കുടുംബാംഗവും മുൻ എം.പി പരേതനായ ജോസഫ് മാത്തന്റെ സഹോദരിയുമാണ്. മക്കൾ:ജീവൻ ബേർട്ടി, അരുൺ ബേർട്ടി.മരുമക്കൾ:ജിൽബി ജീവൻ (കെ.എസ്.എഫ്.ഇ), സോണിയ അരുൺ (ആരോഗ്യവകുപ്പ്).