hg

ഹരിപ്പാട്: റിട്ട.തഹസിൽദാർ പിലാപ്പുഴ ശരവണയിൽ ശങ്കരനാരായണൻ നായർ (76) മുബയിൽ നിര്യാതനായി. സംസ്‌കാരം ഇന്ന് മുംബയിൽ. ഭാര്യ: പരേതയായ പ്രസന്നകുമാരിയമ്മ. മക്കൾ: അമ്പിളി പി. ശങ്കർ, ബിന്ദു പിള്ള, ബീന പി. ശങ്കർ. മരുമക്കൾ പ്രകാശ്.പി, സുഭാഷ് പിള്ള, മധു കൃഷ്ണൻ.