obituary

ചേർത്തല : മുനിസിപ്പൽ 18-ാം വാർഡ് തച്ചപ്പൊഴിവെളിയിൽ പരേതനായ ചെല്ലപ്പന്റെ ഭാര്യ രത്നവല്ലി(83)നിര്യാതനായി.മക്കൾ : ഉദയൻ,ദിനേശ്കുമാർ,സൈനൻ,രമാദേവി,സജിത,സീമ,പ്രിയ,പരേതനായ അജയകുമാർ.മരുമക്കൾ:ലത,ശ്രീദേവി,ശ്രീജ,ജോളി,പവനൻ,പ്രസാദ്,പവിത്രൻ.സഞ്ചയനം 29ന് രാവിലെ 11ന്.