a

മാവേലിക്കര: വടക്കേമങ്കുഴി മലയിൽ കിഴക്കതിൽ പരേതനായ അജയകുമാറിന്റെ ഭാര്യ ഷേർലി (50) നിര്യാതയായി. മകൾ: ആഷ. മരുമകൻ: രങ്കജൻ. സഞ്ചയനം 1ന് രാവിലെ 8ന്.