a

മാവേലിക്കര: തെക്കേക്കര പാണൂത്തറയിൽ പരേതനായ വി.കൃഷ്ണൻകുട്ടിയുടെയും ജയന്തിയുടെയും മകളും തൊടുപുഴ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ഓഫീസ് സീനിയർ ക്ലർക്ക് ആർ.ജയശങ്കറിന്റെ ഭാര്യയുമായ ജിതി.പി.കെ ( 32) നിര്യാതയായി. സംസ്ക്കാരം ഇന്ന് വൈകിട്ട് 4ന്. മക്കൾ: ജയലക്ഷ്മി, ജാനകി.