ഹരിപ്പാട്: പിലാപ്പുഴ മുറിയിൽ ചിറയിൽ തമ്പിയുടെ ഭാര്യ അമ്മിണിക്കുട്ടി (50) നിര്യാതയായി. മക്കൾ: ആൻസി,അങ്കിത്ത് .മരുമകൻ ജിജോ. സംസ്ക്കാരം ഇന്ന് ഉച്ചയ്ക്ക് 2 ന് കാരിച്ചാൽ സെന്റ് ജോർജ് പളളിയിൽ.